Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക

ആഗാഖാൻ കപ്പ് ഹോക്കി
ദുലിപ് കപ്പ് പോളോ
അഗർവാൾ കപ്പ് ബാഡ്മിൻറൺ
രാധാമോഹൻ കപ്പ് ക്രിക്കറ്റ്

AA-2, B-3, C-4, D-1

BA-4, B-1, C-2, D-3

CA-4, B-3, C-1, D-2

DA-1, B-4, C-3, D-2

Answer:

D. A-1, B-4, C-3, D-2

Read Explanation:

ആഗാഖാൻ കപ്പ് :

  • ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ 1981വരെ സംഘടിപ്പിച്ചിരുന്ന ആഗാഖാൻ ഫുട്ബാൾ ടൂർണ്ണമെൻറ് വിജയികൾക്ക് നൽകുന്ന കപ്പ്.

ദുലിപ് ട്രോഫി :

  • ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണമെൻറ്.
  • 1961 ലാണ് ആദ്യത്തെ ദുലീപ്‌ ട്രോഫി അരങ്ങേറിയത്.

തോമസ് കപ്പ് :

  • ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റൺ മത്സരമാണ് തോമസ് കപ്പ്.
  • 1948-1949 ൽ ആദ്യ ടൂർണമെന്റ് നടന്നു.

രാധാമോഹൻ കപ്പ്:

  • കൽക്കട്ട ഗോൾഫ് ക്ലബ് വർഷംതോറും നടത്തിവരുന്ന ഗോൾഫ് ടൂർണ്ണമെൻറ് ആണ് രാധാമോഹൻ കപ്പ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗോൾഫ് ടൂർണമെൻറ് ആണിത്

Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?