Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക.

സിംഗുലർ മാട്രിക്സ് AB=I=BA
സിംഗുലാർ അല്ലാത്ത മാട്രിക്സ് |A|≠0
പ്രതിലോമ്യ മാട്രിക്സ് |A|=0
ലംബക മാട്രിക്സ് AA'=I=A'A

AA-3, B-2, C-1, D-4

BA-1, B-3, C-4, D-2

CA-2, B-4, C-3, D-1

DA-3, B-4, C-1, D-2

Answer:

A. A-3, B-2, C-1, D-4

Read Explanation:

സിംഗുലർ മാട്രിക്സ് - |A| = 0 സിംഗുലാർ അല്ലാത്ത മാട്രിക്സ് - |A| ≠ 0 പ്രതിലോമ്യ മാട്രിക്സ് - AB=I=BA ലംബക മാട്രിക്സ്- AA'= I =A'A


Related Questions:

A,B എന്നിവ ക്രമം 5 ആയ 2 ന്യൂന സമമിത മാട്രിക്സുകളാണ് എങ്കിൽ A+B ഒരു .............. മാട്രിക്സ് ആയിരിക്കും.
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും ഒരു വരിയിലെയോ നിരയിലെയോ എല്ലാ അംഗങ്ങളെയും k എന്ന സ്ഥിര സംഖ്യ കൊണ്ട് ഗുണിച്ചാൽ ഡിറ്റർമിനന്റിന്റെ വില
ക്രമം 3 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A എങ്കിൽ |adjA|=
2x+3y = 3 x-y = 1 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
ɸ(ɸ(1001) =