App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :

Aഗുരുശിഷ്യബന്ധത്തെ പൗരാണികർ നല്ല രീതിയിൽ കണ്ടിരുന്നു

Bനല്ല രീതിയിൽ കണ്ടിരുന്നു പൗരാണികർ ഗുരുശിഷ്യബന്ധത്തെ

Cഗുരുശിഷ്യബന്ധത്തെ നല്ല രീതിയിൽ കണ്ടിരുന്നു പൗരാണികർ

Dഗുരുശിഷ്യബന്ധത്തെ കണ്ടിരുന്നു പൗരാണികർ നല്ല രീതിയിൽ

Answer:

A. ഗുരുശിഷ്യബന്ധത്തെ പൗരാണികർ നല്ല രീതിയിൽ കണ്ടിരുന്നു

Read Explanation:

  • ഇതിൽ ആദ്യത്തെ വാക്യഘടനയാണ് ശരിയായ രീതിയിൽ ചേർത്തിരിക്കുന്നത്. മറ്റെല്ലാ വാക്യഘടനയിലും തെറ്റുകളുണ്ട്.

Related Questions:

ശരിയായ വാക്യം കണ്ടെത്തുക :

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?