Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തുക :

Aമൂന്ന് പുസ്തകങ്ങൾ അയാൾ എഴുതി

Bഅയാൾ മൂന്ന് പുസ്തകം എഴുതി

Cഅയാൾ പുസ്തകങ്ങൾ മൂന്ന് എഴുതി

Dപുസ്തകങ്ങൾ മൂന്ന് അയാൾ എഴുതി

Answer:

B. അയാൾ മൂന്ന് പുസ്തകം എഴുതി

Read Explanation:

അയാൾ മൂന്ന് പുസ്തകം എഴുതി ആണ് ശരിയായ വാക്യം


Related Questions:

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു

2. മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4. എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?