രണ്ട് കർമം ഉള്ള വാക്യമേത് ?
Aഅമ്മ മകനെ നന്നായി ശാസിച്ചു.
Bഅവൻ വെള്ളത്തിലേക്ക് ഊളിയിട്ടു.
Cഅവൻ ഒടുവിൽ നല്ല കാര്യം ചെയ്തു.
Dഅമ്മ മകനെ കുറ്റം പറഞ്ഞു
Aഅമ്മ മകനെ നന്നായി ശാസിച്ചു.
Bഅവൻ വെള്ളത്തിലേക്ക് ഊളിയിട്ടു.
Cഅവൻ ഒടുവിൽ നല്ല കാര്യം ചെയ്തു.
Dഅമ്മ മകനെ കുറ്റം പറഞ്ഞു
Related Questions:
ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ നാമവിശേഷണം ചേർന്ന വാക്യം ഏതാണ് ?
(i) സ്വർണ്ണകമ്മൽ അണിഞ്ഞു
(ii) സ്വർണ്ണക്കമ്മൽ അണിഞ്ഞു
ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?
അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.
1. കൂട്ടായ
2. ദാരിദ്ര്യത്തിൽ
3. ഭാരതജനതയ്ക്ക്
4. അദ്ധ്വാനം കൊണ്ടേ
5. കഴിയുകയുള്ളൂ
6. കരകയറാൻ
7. മുങ്ങിയിരിക്കുന്ന