Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.

Aഎനിക്ക് പത്തു തേങ്ങകൾ വേണം

Bഎനിക്ക് പത്തു തേങ്ങ വേണം.

Cഎനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്

Dഎനിക്ക് പത്തു തേങ്ങകളോളം വേണം

Answer:

B. എനിക്ക് പത്തു തേങ്ങ വേണം.

Read Explanation:

  • എനിക്ക് പത്തു തേങ്ങ വേണം
  • പാടുന്നത് അവൾക്കും കേൾക്കാം 
  • എനിക്ക് അഞ്ച് പുസ്തകം വേണം 
  • എത്ര വേഗമാണ് പത്തു വർഷം കടന്നുപോയത് 

Related Questions:

ശരിയായ വാക്യമേത് ?
താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?
ശരിയായ വാക്യം ഏത് ?