Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ശരിയായ വാക്യം തിരഞ്ഞെടുക്കുക :

(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.

(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.

(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.

(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു

A(i) മാത്രം ശരി

B(i), (ii) മാത്രം ശരി

C(i), (ii), (iv) ശരി

D(i), (ii), (iii), (iv) തെറ്റ്

Answer:

D. (i), (ii), (iii), (iv) തെറ്റ്

Read Explanation:

ശരിയായ വാക്യങ്ങൾ

  • മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതിനായി പോയി.
  • വാഹനാപകടത്തിൽ പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.
  • കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ.
  • വൃദ്ധനായ ഒരു പുരുഷൻ ആത്മഹത്യ ചെയ്തു

Related Questions:

തെറ്റായ പ്രയോഗമേത് ?
ശരിയായ വാക്യം ഏത് ?
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ചങ്ങമ്പുഴ ഒരു നോവൽ എഴുതിയിട്ടുണ്ട് + അപ്പു നെടുങ്ങാടി ഒരു നോവൽ എഴുതിയിട്ടുണ്ട് -വാക്യം ചേർത്തെഴുതിയവയിൽ ശരിയല്ലാത്തത് ഏത്?