താഴെ പറയുന്നവയിൽ ഏതാണ് ശരിയായ വാക്യം?
1. എന്തെങ്കിലും ചെയ്തതിനുശേഷം പിന്നീട് ഖേദിക്കുന്നതിൽ അർത്ഥമില്ല
2. ഉദ്ഘാടന പരിപാടി വളരെ ആകർഷകമായി
3. ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കും
4. മലയാള സാഹിത്യത്തിന് ഒഎൻവി നൽകിയ സംഭാവന മഹത്തരമാണ്.
Aതെറ്റു ചെയ്തിട്ട് പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല
Bഉദ്ഘാടനപരിപാടി വളരെ ആകർഷകമായി
Cഏകദേശം ആയിരത്തോളം പേർ പങ്കെടുക്കും
Dമലയാളസാഹിത്യത്തിന് ഒ.എൻ.വി. നൽകിയ സംഭാവന മഹത്തരമാണ്
