Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

Ai,ii,iii ശരി

Bi,ii,iii തെറ്റ്

Ci,iiമാത്രം ശരി

Di,iii മാത്രം ശരി

Answer:

D. i,iii മാത്രം ശരി

Read Explanation:

ശരിയായ വാക്യം സത്യം പറയുക എന്നത് ആവശ്യമാണ് നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്


Related Questions:

വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
ഏറ്റവും ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ശരിയായ വാക്യം കണ്ടെത്തുക :
ശരിയായ വാക്യം ഏത് ?