Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തുക :

Aനൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി

Bനൂറു ചതുരശ്രമീറ്റർ വിസ്താരമായ ഭൂമി

Cനൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമായ ഭൂമി

Dനൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണതയോടെയുള്ള ഭൂമി

Answer:

A. നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി

Read Explanation:

വാക്യശുദ്ധി 

  •  നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി
  • ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു 
  • സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം 
  • അവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Related Questions:

തെറ്റായ വാക്യം ഏത് ?
ശരിയായത് തെരെഞ്ഞെടുക്കുക.
വഴി പോകുന്നു - സമാന വാക്യം തെരെഞ്ഞെടുത്തെഴുതുക.
"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?