Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.

Aകൈക്കൂലി വാങ്ങാനും ആദർശം പ്രസംഗിക്കുകയും ചെയ്യാൻ ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.

Bകൈക്കൂലി വാങ്ങുവാനും ആദർശം പ്രസംഗിക്കുവാനും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.

Cകൈക്കൂലി വാങ്ങുകയും ആദർശം പ്രസംഗിക്കാനും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.

Dകൈക്കൂലി വാങ്ങിച്ചും ആദർശം പ്രസംഗിച്ചും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.

Answer:

B. കൈക്കൂലി വാങ്ങുവാനും ആദർശം പ്രസംഗിക്കുവാനും ഇന്നത്തെ നേതാക്കന്മാർക്ക് മടിയില്ല.

Read Explanation:

സമാന അർത്ഥമുള്ള വാക്കുകൾ ആവർത്തിക്കരുത്.


Related Questions:

ശരിയായ വാക്യം ഏത് ?
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.

1. കൂട്ടായ

2. ദാരിദ്ര്യത്തിൽ

3. ഭാരതജനതയ്ക്ക്

4. അദ്ധ്വാനം കൊണ്ടേ

5. കഴിയുകയുള്ളൂ

6. കരകയറാൻ

7. മുങ്ങിയിരിക്കുന്ന

ശരിയായ വാക്യം എടുത്തെഴുതുക.