ഗുരുത്വത്വരണം (g) പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ:
ഭൂമിയുടെ രൂപവും ആരവും:
- ഭൂമധ്യ രേഖയിൽ g യുടെ മൂല്യം കുറവാണ്
- ഭൂമിയുടെ മധ്യത്തിൽ g യുടെ മൂല്യം, 0 ആണ്
- ധ്രുവങ്ങളിൽ g യുടെ മൂല്യം കൂടുതലാണ്
ഭൂമിയുടെ ഉപരിതലത്തിന് മുകളിലേക്കുള്ള ഉയരം
- h ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വസ്തുവിന്, g യുടെ മൂല്യം ഉപരിതലത്തിൽ ഉള്ളതിനേക്കാൾ കുറവാണ്
ഭൂമിയുടെ ഉപരിതലത്തിന് താഴേയ്ക്കുള്ള ആഴം
- ആഴം കൂടുന്നതിനനുസരിച്ച്, g യുടെ മൂല്യം കുറയുന്നു
വസ്തുവിന്റെ വലിപ്പം
- വസ്തുവിന്റെ പിണ്ഡം കൂടുമ്പോൾ, g യും വർദ്ധിക്കുന്നു
- ഒരു വസ്തുവിന്റെ ഭാരം മറ്റേ വസ്തുവിന്റെ ഭാരത്തേക്കാൾ കൂടുതലാണെങ്കിൽ, ഭാരമുള്ള വസ്തുവിന് g യുടെ മൂല്യം കൂടുത്തലായിരിക്കും
വസ്തുക്കൾ തമ്മിലുള്ള ദൂരം
- ഒരു വസ്തുവിന്റെ ഉയരം കൂടുന്നതിനനുസരിച്ച്, g യുടെ മൂല്യം കുറയുന്നു