App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.

  1. സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം
  2. അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും
  3. അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട്.
  4. ഇവയെല്ലാം ശരിയാണ്

    Aiii മാത്രം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    -സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം. -അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും. -അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട് -വേറിട്ട അനിയതചരം, തുടർ അനിയതചരം


    Related Questions:

    ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ
    1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളിൽ ഒരു സംഖ്യ തിരഞ്ഞെടുക്കുന്നു. ഇത് ഇരട്ട സംഖ്യ ആകാനുള്ള സംഭവ്യത ?
    Ram rolling a fair dice 30 times. What is the expected number of times that the dice will land on an odd number?
    From all two-digit numbers with either digit 1, 2 or 3 one number is chosen. What is the probability of both digits being the same?
    ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?