Challenger App

No.1 PSC Learning App

1M+ Downloads
'കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം ' എന്ന കവിതയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക :

Aകുമാരനാശാൻ രചിച്ചു .പുഷ്പവാടി സമാഹാരത്തിലുൾപ്പെടുന്നു

Bവള്ളത്തോൾ രചിച്ചു .സാഹിത്യമഞ്ജരി മൂന്നാം ഭാഗത്തിലുൾപ്പെടുന്നു

Cകുമാരനാശാൻ രചിച്ചു .മണിമാല സമാഹാരത്തിലുൾപ്പെടുന്നു

Dകുമാരനാശാൻ രചിച്ചു .വനമാലസമാഹാരത്തിലുൾപ്പെടുന്നു

Answer:

C. കുമാരനാശാൻ രചിച്ചു .മണിമാല സമാഹാരത്തിലുൾപ്പെടുന്നു


Related Questions:

"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?
“ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ" ഏതു കവിതയിലെ വരികൾ ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ രചിച്ച പ്രശസ്തമായ ഖണ്ഡകാവ്യം ഏതാണ് ?
(1)"കാളിന്ദീതീരത്തെ കാനനകുഞ്ജങ്ങൾ കാണുമ്പോളിന്നുമെൻ കൺനിറയും " (2)കാളിന്ദിതീരത്തെ കാവുകൾ കാണുമ്പോൾ ഓളം തുളുമ്പുന്ന വേദനകൾ " ഈ രണ്ടു കാവ്യഭാഗങ്ങളുടെ രചയിതാക്കൾ ആരെല്ലാം ?
"അതിൻറെ കാതിന്മേൽ/ കടലിരമ്പീലാതിരതുളുമ്പീല" - കവിതയേത്?