Challenger App

No.1 PSC Learning App

1M+ Downloads

അറിയാനുള്ള അവകാശ നിയമം, 2005 ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

(1) പൊതു അധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾപൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക

(ii) സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവുംവർദ്ധിപ്പിക്കുക

(iii) പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ സമയപരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക

(iv) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം

A(i) & (ii) മാത്രം

B(i), (ii), (iii) മാത്രം

C(i), (ii), (iv) മാത്രം

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

പൊതു അധികാരിയുടെ കൈവശമോ നിയന്ത്രണത്തിലോ ഉള്ള വിവരങ്ങൾ അറിയുന്നതിന് പൌരനുള്ള അവകാശമാണ് അറിയാനുള്ള അവകാശം പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നതിനും അഴിമതി നിർമാർജനം ചെയ്യുന്നതിനുമാണ് ഈ നിയമം അപേക്ഷ ലഭിച്ച് പരമാവധി 30 ദിവസത്തിനകം വിവരം നൽകണം .എന്നാൽ വ്യക്തിയുടെ ജീവനേയോ സ്വതന്ത്രതെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നല്കിയിരിക്കണം


Related Questions:

Dowry Prohibition Act was passed in the year :
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം :
സെക്ഷനു 64 സിആർപിസി പ്രകാരം. വിളിച്ച വ്യക്തിയെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സമൻസ് സേവിക്കുന്ന കാര്യമായ രീതി ഏതാണ്?
By Section 135 A of the Representation of the people Act 1951 _____ is an offence and is punishable with imprisonment for a term which shall not be less than One year, but which may extend to three years and with fine.