Challenger App

No.1 PSC Learning App

1M+ Downloads

പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്

പ്രസ്താവന [R] : : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്

A[A] യും (R) ഉം ശരിയാണ്. [R], [A] യുടെ ശരിയായ വിശദീകരണവുമാണ്

B[A] യും (R) ഉം ശരിയാണ്.എന്നാൽ [R], [A] യുടെ ശരിയായ വിശദീകരണമല്ല

C[A] ശരിയാണ് പക്ഷേ [R] തെറ്റാണ്

D[A] തെറ്റാണ് പക്ഷേ [R] ശരിയാണ്

Answer:

A. [A] യും (R) ഉം ശരിയാണ്. [R], [A] യുടെ ശരിയായ വിശദീകരണവുമാണ്


Related Questions:

2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര - സംസ്ഥാന മുഖ്യവിവരവകാശ കമ്മീഷണർ ഉൾപ്പടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി എത്ര വർഷമാണ് ?
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?
ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
F C R A stand for
പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?