Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല
  2. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്
  3. വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല
  4. വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.

    A3, 4 ശരി

    B1, 2, 4 ശരി

    C1 തെറ്റ്, 3 ശരി

    D2 മാത്രം ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    • വിവരാവകാശ നിയമത്തിലെ അദ്ധ്യായം ഒന്നിൽ 'വിവരം' എന്നാൽ എന്താണെന്നു പ്രതിപാദിക്കുന്നു. 

    ഇത് പ്രകാരം വിവരങ്ങളുടെ നിറ്വചനത്തിൽപ്പെടുന്നവ :

    • ഇ-മെയിലുകൾ
    • അഭിപ്രായങ്ങൾ
    • ഉപദേശങ്ങൾ
    • പത്രക്കുറിപ്പുകൾ
    • സർക്കുലറുകൾ
    • ഓർഡറുകൾ
    • ലോഗ്ബുക്കുകൾ
    • കരാറുകൾ
    • റിപ്പോർട്ടുകൾ
    • പേപ്പറുകൾ
    • സാമ്പിളുകൾ
    • മോഡലുകൾ
    • ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റാ മെറ്റീരിയലുകൾ

    Related Questions:

    വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

    (i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

    (ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

    (iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

    (iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

    Which is the first state to pass Right to information Act?
    വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?
    ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?