App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്ത ബന്ധത്തിൽ (Fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക ?

Aഏതെങ്കിലും വ്യക്തി ആവശ്യപ്പെടുമ്പോൾ

Bഅത് പൊതുപ്രവർത്തനത്തിൽ ഉൾപ്പെടുമ്പോൾ

Cഒരു വലിയ പൊതു താല്പര്യത്തിനു അത് ആവശ്യമാണെന്ന് യോഗ്യതയുള്ള അധികാരി കരുതുമ്പോൾ

Dഅത് വാണിജ്യ പ്രാധാന്യം ഉൾപ്പെടുമ്പോൾ

Answer:

C. ഒരു വലിയ പൊതു താല്പര്യത്തിനു അത് ആവശ്യമാണെന്ന് യോഗ്യതയുള്ള അധികാരി കരുതുമ്പോൾ

Read Explanation:

• ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം - വിവരാവകാശ നിയമം • വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?
വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?
ഒരു പരാതിയുടെ അന്വേഷണ സമയത്ത് വിവരാവകാശ കമ്മീഷന് എന്ത് അധികാരമാണുള്ളത്?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പിലാണ് സുരക്ഷാ സംഘടനകൾക്ക് വിവരാവകാശം ബാധകമല്ല എന്നു പ്രതിപാദിക്കുന്നത് ?
കേന്ദ്ര / സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സത്യപ്രതിഞ്ജയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ എത്രാം ഷെഡ്യുൾ ആണ് ?