App Logo

No.1 PSC Learning App

1M+ Downloads
'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.

Aകിരീടം ധരിച്ച ശിരസ്സ് അലസമായിരിക്കും

Bഅലസമായ ശിരസ്സിലാണ് കിരീടം ധരിച്ചിരിക്കുന്നത്

Cകിരീടം ധരിക്കുന്ന ശിരസ്സ് അസ്വസ്ഥമായിരിക്കും

Dകീരീടധാരണം ബുദ്ധിമുട്ടുണ്ടാക്കുന്നു.

Answer:

C. കിരീടം ധരിക്കുന്ന ശിരസ്സ് അസ്വസ്ഥമായിരിക്കും

Read Explanation:

'UNEASY LIES THE HEAD THAT WEARS THE CROWN - കിരീടം ധരിക്കുന്ന ശിരസ്സ് അസ്വസ്ഥമായിരിക്കും


Related Questions:

Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :
'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം: