App Logo

No.1 PSC Learning App

1M+ Downloads
Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?

Aസമർപ്പണം

Bഅപേക്ഷ

Cതീർപ്പ് കല്പിക്കൽ

Dപരിശോധന

Answer:

A. സമർപ്പണം

Read Explanation:

  • Submit - സമർപ്പണം
  • Application - അപേക്ഷ
  • Adjudication - തീർപ്പ് കല്പിക്കൽ
  • Inspection - പരിശോധന




Related Questions:

ഭേദകം എന്ന പദത്തിന്റെ അർഥം :
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?
‘Token strike’ എന്താണ് ?
' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത് ?