Challenger App

No.1 PSC Learning App

1M+ Downloads
'പ്രസംഗിക്കുന്നയാൾ' - എന്നതിനുള്ള ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

Aപ്രസംഗികാൻ

Bപ്രാസംഗികൻ

Cപ്രാസംഗകൻ

Dപ്രസംഗികൻ

Answer:

B. പ്രാസംഗികൻ

Read Explanation:

  • മിതമായി സംസാരിക്കുന്നവൻ -മിതഭാഷി

  • ആശനശിച്ചവൻ - ഹതാശൻ

  • അധികം സംസാരിക്കുന്നവൻ - വാചാലൻ

  • ഗ്രഹിക്കുന്നവൻ -ഗ്രാഹകൻ

  • വചിക്കുന്നവൻ -വക്താവ്

  • ഭിക്ഷയാചിക്കുന്നവൻ -ഭിക്ഷു

  • ജ്‌ഞാനം ഉള്ളവൻ -ജ്‌ഞാനി

  • വിനയം ഉള്ളവൻ -വിനീതൻ


Related Questions:

"അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം:
"കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിൻ്റെ ഒറ്റപ്പദമാണ്
ഒറ്റപ്പദമാക്കുക: "ലോകത്തെ സംബന്ധിച്ചത്"
കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?
ജാമാതാവ് - ഈ പദത്തിന്റെ അർത്ഥമെന്ത് ?