Challenger App

No.1 PSC Learning App

1M+ Downloads
പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക

Aപ്രേഷിക

Bപ്രേഷിത

Cപ്രേഷക

Dപ്രേഷകി

Answer:

C. പ്രേഷക

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും

  • പ്രേഷകൻ - പ്രേഷക

  • കാടൻ - കാടത്തി

  • കാര്യസ്ഥൻ - കാര്യസ്ഥ

  • നേതാവ് - നേത്രി


Related Questions:

ചോരൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗം ഏത് ?
കവി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?
വൃദ്ധൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?