App Logo

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?

Aഏവർ

Bഏവൻ

Cഏവൾ

Dഏത്

Answer:

D. ഏത്

Read Explanation:

നപുംസകലിംഗം

  • വ്യക്തമായ സചേതനഭാവം ഇല്ലാത്ത വസ്തുക്കളെയെല്ലാം മലയാളത്തിൽ നപുംസകമായാണു

കണക്കാക്കുന്നതു (ന പും സ,കം - പുരുഷൻ എന്നോ സ്ത്രീയെന്നോ ഗണിക്കാൻ പറ്റാത്തത്)

ഉദാ: മേശ, ഭാരതം, കാക്ക, കന്നുകാലി, പൂച്ച, ആന


Related Questions:

യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?
അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.