Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?

Aനേതി

Bനേത്രാരി

Cനേത്രി

Dഇതൊന്നുമല്ല

Answer:

C. നേത്രി

Read Explanation:

Eg:

നമ്പൂതിരി-അന്തർജ്ജനം
നമ്പ്യാർ -നങ്ങ്യാർ
മാടമ്പി-കെട്ടിലമ്മ
മനുഷ്യൻ- മനുഷി
അഭിനേതാവ്-അഭിനേത്രി
ആരാധകൻ-ആരാധിക
ഏകാകി-ഏകാകിനി
കാന്തൻ -കാന്ത
കവി- കവയിത്രി
കേമൻ -കേമി
ഗുണവാൻ -ഗുണവതി
ചക്രവർത്തി -ചക്രവർത്തിനി
ജനയിതാവ് -ജനയിത്രി


Related Questions:

അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക.
എതിർലിംഗമേത് ? ദാതാവ്
എതിർലിംഗം എഴുതുക -'യാത്രികൻ '
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
ഉദ്യാനപാലകൻ - സ്ത്രീലിംഗം എഴുതുക.