Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?

Aതെർമോസ്റ്റാറ്റ് വാൽവ്

Bപ്രഷർ ക്യാപ്

Cറേഡിയേറ്റർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ പമ്പ് സർക്കുലേഷൻ സിസ്റ്റത്തിലാണ് തെർമോസ്റ്റാറ്റ് വാൽവ് ഉപയോഗിക്കുന്നത് • വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ പ്രധാന ഭാഗങ്ങൾ - റേഡിയേറ്റർ, പ്രഷർ ക്യാപ്പ്, തെർമോസ്റ്റാറ്റ് വാൽവ്, കൂളൻറെ പമ്പ്,കൂളിംഗ് ഫാൻ


Related Questions:

ഒരു എൻജിനിലെ സിലണ്ടറിനകത്ത് പിസ്റ്റൺ ചലിക്കുന്ന ദൂരത്തിനെ പറയുന്ന പേര് എന്ത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?
A tandem master cylinder has ?
ഒരു പിസ്റ്റണിൻ്റെ രണ്ടു ചലനങ്ങളിൽ നിന്ന് ഓരോ പവർ ലഭിക്കുന്ന എൻജിനുകളെ വിളിക്കുന്ന പേര് എന്ത് ?
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?