Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂടുതൽ ശരിയായത് തിരഞ്ഞെടുക്കുക :

Aപാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയാണ്

Bപാൻക്രിയാസ് ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ്

Cപാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്

Dപാൻക്രിയാസ് അന്നപഥത്തിന്റെ ഒരു ഭാഗമാണ്

Answer:

C. പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്

Read Explanation:

  • അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.
  • അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു.
  • ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
Enzyme converts uric acid into more soluble derivative, allantoin, in mammals
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Secretin stimulates :

ഗ്രന്ഥികളും ഹോർമോണുകളും അന്ത:സ്രാവി വ്യവസ്ഥയുടെ ഭാഗമാണ് എങ്കിൽ ശരിയായത്

  1. അന്ത:സ്രാവി ഗ്രന്ഥികൾ നാളികളോടു കൂടിയവയാണ്.
  2. തൈമസ് ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥിയാണ്.
  3. പിയൂഷ ഗ്രന്ഥി വളർച്ചാ ഹോർമോണിനെ ഉല്പാദിപ്പിക്കുന്നു.
  4. തൈറോക്സിനെ എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നു.