App Logo

No.1 PSC Learning App

1M+ Downloads
നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :

Aപ്രോസിക്യൂഷന് ജാമ്യാപേക്ഷ എതിർക്കാൻ അവസരം കൊടുക്കണം

Bന്യായമായ കാരണങ്ങൾ കൊണ്ട് കോടതിക്ക് പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെടണം

Cഓപ്ഷൻ (A) & (B)

Dഓപ്ഷൻ (A) & (B) കൂടാതെ ക്രിമിനൽ പ്രൊസീജിയർ കോഡ് (CrPC 1973) പ്രകാരം ഉള്ള വ്യവസ്ഥകൾ പാലിക്കണം

Answer:

C. ഓപ്ഷൻ (A) & (B)

Read Explanation:

NDPS ആക്ട് സെക്ഷൻ 37 - ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പാണിത്. • ലഹരിപദാർത്ഥങ്ങളും ആയി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന ഒരു വ്യക്തിക്ക് സ്വന്തമായിട്ട് ജാമ്യം ലഭിക്കില്ല. • കോടതിക്ക് പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ അയാൾക്ക് ജാമ്യം ലഭിക്കും. എന്നാൽ കോടതിക്ക് ആ ഒരു വ്യക്തി ചെയ്ത കുറ്റം ഇനി ആവർത്തിക്കില്ല എന്ന് തോന്നിയാൽ ജാമ്യം നൽകി വിട്ടയക്കാവുന്നതാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?
1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് ?
NDPS ആക്ട് പ്രകാരം ലൈസൻസില്ലാതെ കഞ്ചാവ്‌ കൃഷിചെയ്യുന്നതിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് എന്ന പ്രതിപാദിക്കുന്ന സെക്ഷൻ?
NDPS Act നിലവിൽ വന്നത്?
NDPS ആക്ട് ന്റെ പരിധി?