App Logo

No.1 PSC Learning App

1M+ Downloads
1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ട് പ്രകാരം ശിക്ഷാർഹമായ എല്ലാ കുറ്റങ്ങളും :

Aകൊഗ്നൈസബിളും ജാമ്യം ലഭിക്കാവുന്നതുമാണ്

Bനോൺ കൊഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്

Cകൊഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമില്ല

Answer:

C. കൊഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്

Read Explanation:

• ഇന്ത്യയിൽ മയക്കുമരുന്നുകളുടെ ഉൽപാദനം, ഉപയോഗം, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമമാണ് നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ട് • മയക്കുമരുന്നിനെ സംബന്ധിക്കുന്ന നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി നിലവിൽ വന്ന നിയമം • ഈ നിയമം ഇന്ത്യ മുഴുവൻ ബാധകമാണ് കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്


Related Questions:

NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കതിരെ NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
NDPS Act നിലവിൽ വന്നത്?
ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?