Challenger App

No.1 PSC Learning App

1M+ Downloads
കുട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.

Aമോഹമഞ്ഞ

Bആവേ മരിയ

Cഓർമയുടെ ഞരമ്പ്

Dആരാച്ചാർ

Answer:

D. ആരാച്ചാർ

Read Explanation:

കെ.ആർ. മീര എഴുതിയ ഒരു മലയാള നോവലാണു ആരാച്ചാർ.

കെ. ആർ മീര എഴുതിയ "മോഹമഞ്ഞ" എന്ന ചെറുകഥ.

കെ.ആർ.മീര രചിച്ച ചെറുകഥയാണ് ആവേ മരിയ.

കെ.ആർ.മീര രചിച്ച ചെറുകഥയാണ് ഓർമയുടെ ഞരമ്പ്


Related Questions:

എല്ലാ വർഷവും അവർ അനുഭവിച്ചിരുന്ന ഉത്കണ്ഠ എന്തായിരുന്നു ?
മർദ്ദിതരുടെ ബോധനശാസ്ത്രം (Pedagogy of the Oppressed)എന്ന കൃതി എഴുതിയതാര് ?
ചിഹ്നങ്ങളെ അടുത്തുനിന്ന് കാണുമ്പോൾ പുതപ്പാട്ട് എന്തായി മാറുന്നു എന്നാണ് എഴുത്തുകാരൻ വിലയിരുത്തുന്നത് ?
ക്ലാസിക്കുകളുടെ സവിശേഷതയായി ലേഖകൻ കരുതുന്നത് എന്താണ് ?
മുള്ളരഞ്ഞാണം എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവാര് ?