Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' ഉത്കൃഷ്ടം ' - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തെരഞ്ഞെടുക്കുക.

Aനികൃഷ്ടം, അപകൃഷ്ടം

Bനിഷ്കൃഷ്ടം, അപകൃഷ്ടം

Cനിഷ്കൃഷ്ടം, നികൃഷ്ടം

Dനികൃഷ്ടം, ദുഷ്കൃഷ്ടം

Answer:

A. നികൃഷ്ടം, അപകൃഷ്ടം


Related Questions:

നാകം എന്നതിന്റെ വിപരീതം പദമേത്?
ആകർഷണം - വിപരീത പദം കണ്ടെത്തുക.
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?
വിപരീതപദം കണ്ടെത്തുക: പശ്ചിമം
വിപരീതപദമെഴുതുക - ചഞ്ചലം