App Logo

No.1 PSC Learning App

1M+ Downloads
ആകർഷണം - വിപരീത പദം കണ്ടെത്തുക.

Aവികർഷണം

Bഅനാകർഷണം

Cനിരാകർഷണം

Dപ്രഹർഷണം

Answer:

A. വികർഷണം


Related Questions:

‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
സ്വാശ്രയം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ഭൂഷണം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?
"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?
നിരുപാധികം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?