Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉപകാരം എന്നതിന്റെ വിപരീത പദമെഴുതുക :

Aഉപദ്രവം

Bഅപകാരം

Cഉദ്ഗ്രഥനം

Dനിഗ്രഹം

Answer:

B. അപകാരം

Read Explanation:

  • ഉപകാരം x അപകാരം

  • ഉദ്ഗ്രഥനം × വിഗ്രഥനം

  • ഉപദ്രവം × അനുഗ്രഹം

  • നിഗ്രഹം × അനുഗ്രഹം

  • നന്മ x തിന്മ

  • സഹായം x ദ്രോഹം


Related Questions:

ദൃഢം വിപരീതപദം കണ്ടെത്തുക
വിപരീത പദമേത് ? ഊഷരം
'അർഥി'യുടെ വിപരീതമെന്ത് ?
'അങ്കുശം' എന്നതിൻ്റെ വിപരീത പദം ഏത്?
കല്പിതം എന്ന പദത്തിൻ്റെ വിപരീതം