Challenger App

No.1 PSC Learning App

1M+ Downloads

നെല്‍കൃഷിയുമായി ബഡ്യപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ മുഖ്യവിളകളില്‍ ഒന്നാണ്‌ നെല്ല്‌.
  2. ഒരു ഖാരിഫ്‌ വിളയാണ്‌
  3. ഉയര്‍ന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു
  4. എക്കല്‍മണ്ണാണ്‌ നെല്‍കൃഷിക്ക് അനുയോജ്യം

    Aii മാത്രം

    Biii, iv എന്നിവ

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    നെല്ല് 

    • ശാസ്ത്രീയ നാമം : ഒറൈസ സറ്റൈവ
    • ഇന്ത്യയിലെ മുഖ്യവിളകളില്‍ ഒന്നായ നെല്ല്‌ ഒരു ഖാരിഫ്‌ വിളയാണ്‌
    • 150-300 സെ.മീ. വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ നെല്‍ക്കൃഷിക്ക്‌ അനുയോജ്യം
    • എക്കല്‍മണ്ണാണ്‌ നെല്‍കൃഷിക്ക് അനുയോജ്യം
    • ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരിൽ ഒന്നാണ് ഇന്ത്യ . ഇന്ത്യയിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിന്റെയും പ്രധാന ഭക്ഷണമാണ് അരി
    • രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷയിലും നെൽ കൃഷി  ഒരു പ്രധാന പങ്ക് വഹിക്കുന്നു.

    Related Questions:

    ഏഷ്യയിലെ ഏറ്റവും വലിയ ഡയറി ഏതാണ് ?
    ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?
    ഹെവിയ ബ്രസീലിയൻസിസ് എന്നത് ഏതിന്റെ ശാസ്ത്രനാമമാണ്?
    2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
    ' സുഗന്ധവിളകളുടെ റാണി ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?