Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :

Aഅന്നപൂർണ്ണ

Bകേരശ്രീ

Cപ്രിയങ്ക

Dശ്രീവിശാഖം

Answer:

D. ശ്രീവിശാഖം

Read Explanation:

  • ശ്രീവിശാഖം എന്നത് ഒരു സങ്കരയിനം (Hybrid variety) മരച്ചീനിയാണ്. ഇത് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഒരു ജനപ്രിയ ഇനമാണ്.


Related Questions:

ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരംകമ്പിളി ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 
  2. പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 
  3. സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?


  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
  2. ഡോ. എം.എസ്. സ്വാമിനാഥൻ ആണ് ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
  3. ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
  4. ഇന്ത്യയിൽ പ്രധാനമായും ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
കല്യാൺസോന അത്യുത്പാദന ശേഷിയുള്ള ഒരു ഇനം ______ ആണ് .