Challenger App

No.1 PSC Learning App

1M+ Downloads
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ?

Aവീണ

Bമണ്ണ്

Cകാരക്ക

Dകാക്ക

Answer:

D. കാക്ക

Read Explanation:

  • സ്വർണ്ണം - കനകം

  • സ്ത്രീ - യോഷാ

  • സിംഹം - കേസരി

  • പ്രളയം - സംവർതം

  • ഹൃദയം - ചേതസ്സ്


Related Questions:

' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
വിവക്ഷ എന്ന പദത്തിന്റെ അർത്ഥം ശരിയായ ഉപയോഗിച്ചിട്ടുള്ള വാക്യം ഏതാണ്?
മധുകരം എന്ന പദത്തിന്റെ അർഥം ?
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
നീരദം എന്ന പദത്തിന്റെ ശരിയായ അർത്ഥമേത്?