Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

A1 , 2 , 3 എന്നിവ

B1 , 3 , 4 എന്നിവ

C2 , 3 , 4 എന്നിവ

Dഎല്ലാം യോജിക്കുന്നവയാണ്

Answer:

D. എല്ലാം യോജിക്കുന്നവയാണ്


Related Questions:

നിനദം എന്ന പദത്തിന്റെ അർത്ഥം ?
'ധൂലകം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
അഭിവചനം എന്നാൽ :
'മഞ്ഞ്' എന്നർത്ഥം വരാത്ത പദം ഏത് ?
'നല്ലപോലെ അറിയപ്പെട്ടത്' എന്നയർത്ഥത്തിൽ പ്രയോഗിക്കുന്ന പദമേത്?