App Logo

No.1 PSC Learning App

1M+ Downloads
ചൂഷകർ - വിപരീതപദമേത്?

Aചുഷികർ

Bചൂഷിതർ

Cഅബലർ

Dപതിതർ

Answer:

B. ചൂഷിതർ

Read Explanation:

  • അധമം × ഉത്തമം
  • ശീഘ്രം× മന്ദം
  • വ്യാജം × നിർവ്യാജം
  • ശാന്തം × ഉഗ്രം
  • ബന്ധനം × മോചനം

Related Questions:

തിക്തം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
പുരാതനം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?
തെറ്റായ ജോഡി കണ്ടെത്തുക :
വിപരീത പദം കണ്ടെത്തുക: സാക്ഷരത
വിപരീതപദമെഴുതുക : അഗ്രജൻ