Challenger App

No.1 PSC Learning App

1M+ Downloads
'വിവേകം' വിപരീതപദം കണ്ടെത്തുക?

Aസനാഥം

Bഅവിവേകം

Cവിരസം

Dസരസം

Answer:

B. അവിവേകം

Read Explanation:

വീരസം x സരസം


Related Questions:

ഊഷ്മളം എന്ന വാക്കിന്റെ വിപരീതപദം ഏത്
കൃത്രിമം വിപരീതപദം ഏത് ?

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി
വിരളം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
'പ്രാചീനം' എന്ന പദത്തിൻ്റെ വിപരീതപദം എഴുതുക.