App Logo

No.1 PSC Learning App

1M+ Downloads
ദുർഗ്രഹം എന്നതിന്റെ വിപരീതം :

Aആഗ്രഹം

Bവിഗ്രഹം

Cസുഗ്രഹം

Dനിഗ്രഹം

Answer:

C. സുഗ്രഹം


Related Questions:

'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
വിപരീത പദം എഴുതുക : ഉന്മീലനം
താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരിതം ഏത് ?
ചൂഷകർ - വിപരീതപദമേത്?
ശീഘ്രം വിപരീത പദം ഏത്