CH₃–CH₂–CHO എന്ന സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?Aകീറ്റോൺBകാർബോക്സിലിക് ആസിഡ്Cആൽക്കഹോൾDആൽഡിഹൈഡ് (Aldehyde)Answer: D. ആൽഡിഹൈഡ് (Aldehyde) Read Explanation: ഇവിടെ ഒരു ഫോർമൈൽ ഗ്രൂപ്പ് (-CHO) കാർബൺ ശൃംഖലയുടെ അറ്റത്ത് വരുന്നതിനാൽ ഇതൊരു ആൽഡിഹൈഡ് ആണ്. Read more in App