Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?

Aസെക്ഷൻ 2(1)

Bസെക്ഷൻ 2(2)

Cസെക്ഷൻ 2(3)

Dസെക്ഷൻ 2 (4)

Answer:

B. സെക്ഷൻ 2(2)

Read Explanation:

ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 2(2) ആണ്.

സെമി ട്രൈലറുകളുമായി ബന്ധിപ്പിച്ച വാഹനങ്ങളാണ്.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 2(2) അനുസരിച്ചു താല്കാലികമായോ,സ്ഥിരമായോ പ്രിവിറ്റഡ് ജോയിന്റുകളാൽ ബന്ധിപ്പിച്ച വാഹനങ്ങളെയാണ് ആർട്ടിക്കുലേറ്റഡ് വാഹനങ്ങൾ എന്ന് പറയുന്നു.


Related Questions:

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കന്നതിന്റെ കാലാവധി യെ കുറിച്ച് പറയുന്ന സെക്ഷൻ ?
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?
CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?
ലൈസൻസ് കൈവശമില്ലാതെ ,ഒരു വ്യക്തിയും മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന വകുപ്പ്?