App Logo

No.1 PSC Learning App

1M+ Downloads
CMVR 1989 ലെ റൂൾ പ്രകാരം ഒരു ട്രാൻസ്‌പോർട്ട് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് ഗവർണറിൻറെ പരമാവധി വേഗത എത്ര ?

A50 കിലോമീറ്റർ/ മണിക്കൂർ

B70 കിലോമീറ്റർ/ മണിക്കൂർ

C80 കിലോമീറ്റർ/ മണിക്കൂർ

D60 കിലോമീറ്റർ/ മണിക്കൂർ

Answer:

C. 80 കിലോമീറ്റർ/ മണിക്കൂർ

Read Explanation:

• CMVR 1989 റൂൾ 118 പ്രകാരം ആണ് സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് • സ്‌കൂൾ ബസ്സുകൾ, ഗതാഗത വാഹനങ്ങൾ, ടാങ്കറുകൾ, അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയുടെ സ്പീഡ് ഗവർണറുടെ വേഗപരിധി - 60 കിലോമീറ്റർ/ മണിക്കൂർ


Related Questions:

പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി എത്ര വർഷമാണ്?
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ
ടൂറിസ്റ്റ് വാഹനങ്ങളുടെ നിറം വെള്ള നിറത്തിൽ മധ്യത്തായി 5 Cm വീതിയിൽ നീല റിബ്ബൺ പെയിൻറ് അടിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുള്ള കേന്ദ്ര മോട്ടോർ വാഹന റൂൾ ഏതാണ് ?