Challenger App

No.1 PSC Learning App

1M+ Downloads
CNG യുടെ പ്രധാന ഘടകം ഏത് ?

Aമീഥേയ്ൻ

Bപ്രോപ്പേൻ ബ്യൂട്ടെയിനും

Cഹൈഡ്രജൻ

Dകാർബൺ മോണോക്സൈഡും ഹൈഡ്രജനും

Answer:

A. മീഥേയ്ൻ


Related Questions:

ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?
ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .
ആൽക്കീനുകൾക്ക് സാധാരണയായി ഏത് തരം ഹൈബ്രിഡൈസേഷൻ (hybridization) ആണ് കാർബൺ ആറ്റങ്ങളിൽ കാണപ്പെടുന്നത്?
നിക്കോൾ (Nicol) പ്രിസം എന്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ്?