Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക. വിധു + ആഗമനം

Aവിധുവാഗമനം

Bവിധ്വാഗമനം

Cവിധാഗമനം

Dവിധ്യാഗമനം

Answer:

B. വിധ്വാഗമനം

Read Explanation:

  • വിധു + ആഗമനം - വിധ്വാഗമനം
  • ഗതി + അന്തരം - ഗത്യന്തരം

Related Questions:

കല് + മദം ചേർത്തെഴുതുക?

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത് :

1. പന + ഓല

2. അരി + അട

3. തിരു + ഓണം

4. കരി + പുലി

ചേർത്തെഴുതുക - കൽ+ മദം :
തീ + കനൽ എന്നത് ചേർത്തെഴുതുക.
അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ