Challenger App

No.1 PSC Learning App

1M+ Downloads
തീ + കനൽ എന്നത് ചേർത്തെഴുതുക.

Aതീകനൽ

Bതീയ്കനൽ

Cതീക്കനൽ

Dതീയ്ക്കനൽ

Answer:

C. തീക്കനൽ

Read Explanation:

ചേർത്തെഴുതുക 

  • തീ + കനൽ = തീക്കനൽ
  • വെൺ +ചാമരം = വെഞ്ചാമരം 
  • ഇതി +ആദി =ഇത്യാദി 
  • പാഠ്യ + ഇതര = പാഠ്യേതര 
  • തിരു +പാദം = തൃപ്പാദം 

Related Questions:

സദ് + ആചാരം ചേർത്തെഴുതുക?
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :
ചേർത്തെഴുതുക : വാക് + വാദം

താഴെ പറയുന്നതിൽ ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെ ? 

  1. കൺ + നീർ = കണ്ണീർ 
  2. രാജ + ഋഷി = രാജർഷി 
  3. തത്ര + ഏവ = തത്രൈവ 
  4. പൊൻ + കുടം = പൊൻകുടം 
ചേർത്തെഴുതുക : കാണിത് + അശങ്കം