Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - ദുഃ + ജനം =

Aദുഃ ജനം

Bദുജനം

Cദുർജനം

Dദുഃർജനം

Answer:

C. ദുർജനം

Read Explanation:

ചേർത്തെഴുത്തുക 

  •  ദുഃ + ജനം = ദുർജനം
  • അല്ല +എന്ന് = അല്ലെന്ന് 
  • ഋക് + വേദം = ഋഗ്വേദം 
  • തിരു + പാദം = തൃപ്പാദം 
  • തപഃ + നിധി = തപോനിധി 

Related Questions:

അധഃ+ സ്ഥിതൻ
ചേർത്തെഴുതുക : വാക് + വാദം

താഴെ തന്നിരിക്കുന്നതിൽ ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതാണ് ? 

  1. രാജ + ഋഷി = മഹർഷി 
  2. അന്തഃ + പുരം = അന്തഃപുരം
  3. സസ്യ + ഇതരം = സസ്യേതരം 
  4. വെള് + മ = വെണ്മ 

താഴെ തന്നിരിക്കുന്നതിൽ ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതാണ് ? 

  1. ഉള് + മ  = ഉള്മ 
  2. കല് + മദം = കന്മദം 
  3. അപ് + ദം = അബ്‌ദം 
  4. മഹാ + ഋഷി = മഹർഷി 

ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഉത് + മേഷം = ഉന്മേഷം 
  2. സത് + മാർഗ്ഗം = സന്മാർഗം 
  3. സത് + ജനം = സജനം  
  4. ദിക് + മാത്രം = ദിങ്മാത്രം