App Logo

No.1 PSC Learning App

1M+ Downloads
കല് + മദം ചേർത്തെഴുതുക?

Aകൽമദം

Bകൽമടം

Cകന്മദം

Dകന്മാദം

Answer:

C. കന്മദം

Read Explanation:

കന്മദം : അർഥം - പാറകളിൽനിന്നു പ്രവേശിക്കുന്ന ഒരു ദ്രവം


Related Questions:

തൺ + നീർ
ചേർത്തെഴുതുക : ലോക+ഐക്യം=?
ചേർത്തെഴുതുക : വാക് + വാദം
ചേർത്തെഴുതുക : കൺ+നീർ=?
ചേർത്തെഴുതുക : നീല+കണ്ണ്=?