Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക- പാതി + ഫലം?

Aപാതിഫലം

Bപാതിപ്ഫലം

Cപതിഫലം

Dപാതിപഫലം

Answer:

B. പാതിപ്ഫലം

Read Explanation:

പാതിപ്ഫലം


Related Questions:

യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :
ഒരു + അടി

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ
    ശരിയായ പദച്ചേർച്ച ഏത്?
    പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് :