Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - സത് + ഭാവം

Aസത്ഭാവം

Bസദ്ഭാവം

Cസത്താഭം

Dസദ്വാവം

Answer:

B. സദ്ഭാവം

Read Explanation:

ചേർത്തെഴുതുക

  • സത് + ഭാവം - സദ്ഭാവം

  • തീ + കനൽ = തീക്കനൽ

  • വെൺ +ചാമരം = വെഞ്ചാമരം

  • ഇതി +ആദി =ഇത്യാദി


Related Questions:

ശരിയായ പദച്ചേർച്ച ഏത്?
ഉള് + മ
നന്മ എന്ന പദം പിരിച്ചെഴുതുക?
ചേർത്തെഴുതുക - ദുഃ + ജനം =
രാജ + ഋഷി