App Logo

No.1 PSC Learning App

1M+ Downloads
തീ + കനൽ എന്നത് ചേർത്തെഴുതുക.

Aതീകനൽ

Bതീയ്കനൽ

Cതീക്കനൽ

Dതീയ്ക്കനൽ

Answer:

C. തീക്കനൽ

Read Explanation:

ചേർത്തെഴുതുക 

  • തീ + കനൽ = തീക്കനൽ
  • വെൺ +ചാമരം = വെഞ്ചാമരം 
  • ഇതി +ആദി =ഇത്യാദി 
  • പാഠ്യ + ഇതര = പാഠ്യേതര 
  • തിരു +പാദം = തൃപ്പാദം 

Related Questions:

ചേർത്തെഴുതുക - ഇ + അൾ
വാക് + മയം ചേർത്തെഴുതുക:
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
എരി + തീ ചേർത്തെഴുതിയാൽ :
ചേർത്തെഴുതുക: മഹത് + ചരിതം